Hardik Pandya Will Attend Training Camp at NCA in Bangalore <br />T20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് തയ്യാറെടുത്ത് ഹര്‍ദിക് പാണ്ഡ്യ. 2021ലെ ടി20 ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന ഹര്‍ദിക് ഉണ്ടായിരുന്നത്. തുടര്‍ച്ചയായ പരിക്കും വേട്ടയാടിയതോടെ ഏറെ നാളുകളായി ടീമില്‍ നിന്ന് അദ്ദേഹത്തിന് മാറി നില്‍ക്കേണ്ടി വന്നു. ഇപ്പോഴിതാ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് (എന്‍സിഎ) തിരിച്ചെത്താന്‍ ഹര്‍ദിക്കിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. <br /> <br />